ലിറ്റിൽ പ്ലാനറ്റിെൻറ ആറാമത് ഷോറൂം തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറ: ഇന്ത്യയിലെ ബേബി ഷോപ് വിപണന ശൃംഖലയിലെ പ്രമുഖ ബ്രാൻഡായ ലിറ്റിൽ പ്ലാനറ്റി​െൻറ ആറാമത് ഷോറൂം 23ന് രാവിലെ 11ന് സിനിമ നടി കാതൽ സന്ധ്യ ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ മെയിൻറോഡിൽ സിറ്റി സ്ക്വയറിൽ ഒന്നാം നിലയിലാണ് ലിറ്റിൽ പ്ലാനറ്റ് ആരംഭിക്കുന്നത്. ആറ് വയസ്സുവരെ കുട്ടികൾക്കാവശ്യമായ കിഡ്സ് വെയർ, ബേബി കെയർ, ടോയ്സ്, ആക്സസറീസ് തുടങ്ങി എല്ലാ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോെടയാണ് ലിറ്റിൽ പ്ലാനറ്റ് ആരംഭിക്കുന്നത്. മുനിസിപ്പൽ ചെയർപേഴ്സൻ ചന്ദ്രികാദേവി, വാർഡ് കൗൺസിലർമാരായ എൻ.കെ. ശബരിഗിരീശൻ, ജയ പരമേശ്വരൻ എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.