എം.ജി സർവകലാശാല വാർത്തകൾ

എം.ഫിൽ പ്രവേശനം കോട്ടയം: എം.ജി സർവകലാശാല പഠന വകുപ്പുകളിൽ 2017-18 അക്കാദമിക് വർഷത്തിൽ നടത്തുന്ന എം.ഫിൽ േപ്രാഗ്രാമുകളിൽ പ്രവേശനത്തിന് ജനുവരി 15വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 800 രൂപ (എസ്.സി/എസ്.ടി: 400 രൂപ) ഓൺലൈനായി അടക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും: www.mgu.ac.in.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.