ADD FILE വിവാഹം

വിവാഹം എടവനക്കാട്: നായരമ്പലം വടക്കേ വീട്ടിൽ മുഹമ്മദ് അലി ജിന്നയുടെയും സുഹറാബിയുടെയും മകൾ നിലൂഫറും, ആലുവ പുളിഞ്ചോട് മൊക്കത്ത് അബ്ബാസി​െൻറയും ഹാജറയുടെയും മകൻ അബു ഫയാസും വിവാഹിതരായി. നവീകരിച്ച ബാങ്ക് മന്ദിരം തുറന്നു എടവനക്കാട്: നവീകരിച്ച ഫെഡറൽ ബാങ്ക് എടവനക്കാട് ശാഖ മന്ദിരം തുറന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻമിത്ര ഉദ്ഘാടനം ചെയ്തു. സോണൽ ഓഫിസർ സണ്ണി, വാർഡ് മെംബർ അസീന സലാം, പി.കെ. നടേശൻ, ജോയ് പോൾ, ബ്രാഞ്ച് മാനേജർ കോര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.