സംസ്ഥാനത്ത് രണ്ട് താലൂക്കുകൾ രൂപവത്​കരിച്ച് ഉത്തരവ്

തിരുവനന്തപുരം: . കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തൃശൂർ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിലാണ് പുതിയ താലൂക്കുകൾ രൂപവത്കരിച്ചത്. ലാൻഡ് റവന്യൂ കമീഷണർ നൽകിയ വിശദമായ പ്രപ്പോസൽ അനുസരിച്ച് തലൂക്കുകളിൽ 55 തസ്തികകൾ വീതം സൃഷ്ടിക്കാനും അനുമതി നൽകി. താലൂക്കുകളിൽ കൂട്ടിച്ചേർക്കേണ്ട വില്ലേജുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.