ഉപകരണ നിർണയ ക്യാമ്പ്​

കൊച്ചി: നഗരസഭ ജനകീയസൂത്രണ പദ്ധതിപ്രകാരം, നഗരപരിധിയിൽ താമസിക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള സൗജന്യ ബുധനാഴ്ച രാവിലെ 10.30ന് മട്ടാഞ്ചേരി ടൗൺഹാളിലും വ്യാഴാഴ്ച രാവിലെ 10ന് എറണാകുളം ടൗൺഹാളിലും നടക്കും. പെങ്കടുക്കുന്നവർ ഭിന്നശേഷി മെഡിക്കൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡി​െൻറ കോപ്പി, ആധാർ കാർഡി​െൻറ കോപ്പി എന്നിവയുമായി ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.