മിനിമം വേതനം നൽകണമെന്ന്

കൂത്താട്ടുകുളം: ഇടയാർ മീറ്റ് േപ്രാഡക്ട് ഓഫ് ഇന്ത്യയിലെ(എം.പി.ഐ) കാഷ്വൽ ജീവനക്കാർക്ക് എം.പി.ഐ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ആവശ്യപ്പെട്ടു. എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കിയ മിനിമം വേതനം കമ്പനിയിൽ നടപ്പാക്കാൻ അധികൃതർ തയാറാകണമെന്നും മുൻകാല പ്രാബല്യം നൽകണമെന്നും പ്രസിഡൻറ് ഷാജു ജേക്കബ്, ജനറൽ സെക്രട്ടറി കെ.പി. സലീമും ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.