സൗഹൃദ സായന്തനവേദി രൂപവത്​കരിച്ചു

കടുങ്ങല്ലൂർ: സർവശിക്ഷ അഭിയാൻ ആലുവ ബി.ആർ.സി ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി . കിഴക്കേ കടുങ്ങല്ലൂർ ഗവ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങ് ആലുവ ബി.പി.ഒ ആർ.എസ്‌. സോണിയ ഉദ്ഘാടനം ചെയ്തു. ബി.ആർ.സി െട്രയിനർ കെ.എൻ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സുലേഖ ഷാജൻ യോഗ പരിശീലനം നൽകി. പി. സുപ്രഭ, ജിസ്‌റ്റി ജോൺ, കെ.എ. മേരി, മരിയ ലൂയിസ് എന്നിവർ ക്ലാസ് നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.