ADD FIL ഇന്നത്തെ പരിപാടി (16 ഡിസംബർ)

ഫോർട്ട്കൊച്ചി പെപ്പർഹൗസ്: മാർക്ക് ഫെൽ, നകുൽ കൃഷ്ണമൂർത്തി, റിയാൻ ട്രീനർ എന്നിവർ അവതരിപ്പിക്കുന്ന കർണാട്ടിക് പാരഡൈം -രാവിലെ 7.00 ഹോട്ടൽ മാരിയറ്റ് ഇടപ്പള്ളി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ എറണാകുളം ശാഖ സുവർണ ജൂബിലി. ഉദ്ഘാടനം: മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 4.00 മുളന്തുരുത്തി ഒാർത്തഡോക്സ് സ​െൻറർ: കൂദാശയുടെ രണ്ടാം ഘട്ടം -രാവിലെ 6.00 കെ.കെ.എൻ.ടി.സി ഭവൻ: കേരള കെട്ടിട നിർമാണ തൊഴിലാളി കേൺഗ്രസ് സംസ്ഥാന നിർവാഹക സമിതി യോഗം -രാവിലെ11.00,ജില്ല നിർവാഹക സമിതി യോഗം -വൈകു. 3.00 വെണ്ണല എൻജിനീയേഴ്സ് ക്ലബ്: സി.ഇ.ടി.എ.എ കൊച്ചി മാലിന്യ നിർമാർജനം മുഖ്യവിഷയമാക്കി നടത്തുന്ന പ്രഭാഷണം -വൈകു. 6.00 തൃപ്പൂണിത്തുറ പേട്ട അക്വാറിയ ദി ബൗട്ടിക് റിസോർട്ട്: ഒാൾ കേരള ഇൻകം ടാക്സ് ആൻഡ് സെയിൽസ് ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയും തൃപ്പൂണിത്തുറ താലൂക്കും സംയുക്തമായി നടത്തുന്ന ജി.എസ്.ടി സെമിനാർ -രാവിലെ 10.00 കേരള ഫൈൻ ആർട്സ് ഹാൾ: സൂഫി ഗായകൻ അഷറഫ് ഹൈദ്രോസും സംഘവും അവതരിപ്പിക്കുന്ന സൂഫി നൈറ്റ് -വൈകു. 6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.