നിവേദനം നൽകി

കൊച്ചി: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതി​െൻറ 125ാം വാർഷികത്തോടനുബന്ധിച്ച് എല്ലാ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങളിലും വിവേകാനന്ദ​െൻറ സന്ദേശഫലകങ്ങൾ സ്ഥാപിക്കണമെന്നാവശ്യെപ്പട്ട് ബാലഗോകുലം കൊച്ചി മഹാനഗരം സാംസ്കാരിക വകുപ്പിന് . സന്ദേശഫലകകൾ ഏതുതന്നെയായാലും അത് വായിക്കുന്നവരിൽ തുടർ ചിന്തകൾ ഉളവാക്കുകയും ജീവിതത്തിൽ അവ പകർത്താനുള്ള ശ്രമമുണ്ടാവുകയും ചെയ്യുമെന്ന് ബാലഗോകുലം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പിഴപ്പലിശ ഫെബ്രുവരി 28 വരെ കൊച്ചി: തദ്ദേശസ്വയംഭരണ (ആർ.സി) വകുപ്പി​െൻറ നവംബർ 25ലെ ഉത്തരവ് പ്രകാരം വസ്തുനികുതി (കെട്ടിടങ്ങളുടെ നികുതി) കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കുന്നവർക്ക് ഫെബ്രുവരി 28 വരെ പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ടെന്ന് കൊച്ചി നഗരസഭ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.