ഗോള്‍ഡന്‍ ബോള്‍ ട്രോഫി മുഹമ്മദ് അല്‍ത്താഫിന്

മൂവാറ്റുപുഴ: റിലൈന്‍സ് ഫൌണ്ടേഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമ​െൻറ് ജൂനിയര്‍ വിഭാഗം പ്ലയര്‍ ഓഫ് ദി ടൂര്‍ണമ​െൻറ് ആയി മൂവാറ്റുപുഴ തര്‍ബിയത്ത് സ്‌കൂളിലെ മുഹമ്മദ് അല്‍ത്താഫിനെ തെരഞ്ഞെടുത്തു. മുഹമ്മദ് അല്‍ത്താഫിനുള്ള ഗോള്‍ഡന്‍ ബോള്‍ ട്രോഫി മുന്‍ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി സമ്മാനിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.എസ്. അമീര്‍, ഹെഡ്മാസ്റ്റർ പി.സി. സ്‌കറിയ, മൂവാറ്റുപുഴ ഫുട്‌ബാള്‍ ക്ലബ് ഭാരവാഹികളായ ബേസില്‍, എല്‍ദോസ് ബാബു വട്ടക്കാവില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.