സ​ൈപ്ലകോ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭക്ഷ്യമന്ത്രി തയാറാകണം ^കെ. സുരേന്ദ്രൻ

സൈപ്ലകോ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭക്ഷ്യമന്ത്രി തയാറാകണം -കെ. സുരേന്ദ്രൻ കൊച്ചി: സൈപ്ലകോയിൽ ഡെപ്യൂേട്ടഷൻ അവസാനിപ്പിക്കണമെന്നതടക്കം ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് െഎ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുേരന്ദ്രൻ. സൈപ്ലകോ നാഷനൽ എംേപ്ലായീസ് അസോസിയേഷൻ -െഎ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈപ്ലകോയിൽ കോമൺ സർവിസ് റൂൾ അടിയന്തരമായി നടപ്പിൽ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പി.ജി. രമണൻ, ആർ. ഷാജി, ഡി.എൻ. ദിലീപ്കുമാർ, എസ്. ബാബു, ബിനു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.