ഉദ്ഘാടനവും ലോഗോ പ്രകാശനവും

എടത്തല : എടത്തല കെ.എം.ഇ.എ.ആർട്സ് ആൻഡ് സയൻസ് കോളേജ് ബി.ബി.എ വകുപ്പ് അസോസിയേഷൻ വാർഷിക കെ.എം.ഇ.എ ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് സേട്ട് നിർവഹിച്ചു. അഡ്വ: കെ.എ ജലീൽ അധ്യക്ഷതവഹിച്ചു. അഡ്വ.അബ്ദുൽ മജീദ് പറക്കാടൻ, ഡയറക്ടർ ഡോ.അമർ നിഷാദ് ,കോളേജ് പ്രിൻസിപ്പൽ പ്രൊ: കെ എം അബ്ദുൽ കരീം, വകുപ്പുതലവൻ പ്രൊ: ആർ.രാഹുൽ തമ്പി, പ്രൊ: കലാ കൃഷ്ണകുമാർ, പ്രൊ. അന്നത്ത് റഷീദ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ നിർമിച്ച ഹൃസ്വ ചിത്രത്തിന്റെ പ്രദർശനവും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.