കൊച്ചി സർവിസിന്​ ഇസ്രായേൽ വിമാന കമ്പനി

നെടുമ്പാശ്ശേരി: ഇസ്രായേലിലേക്ക് കൊച്ചിയിൽനിന്ന് നേരിട്ട് വിമാന സർവിസ് പരിഗണിക്കുന്നു. ഇസ്രായേലിലെ ആർക്കിയ എയർലൈൻസാണ് ഇതിന് താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ആർക്കിയയുടെ രണ്ടു പ്രതിനിധികൾ കൊച്ചി രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു. കേരളത്തിൽനിന്ന് ധാരാളം തീർഥാടകർ എല്ലാവർഷവും ഇസ്രായേലിലേക്ക് യാത്രചെയ്യാറുണ്ട്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു സർവിസാണ് പരിഗണിക്കുന്നതെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.