എറണാകുളം കരയോഗം നവതി സ്​മാരകം നിർമിക്കും

കൊച്ചി: നവതി പിന്നിടുന്ന എറണാകുളം കരയോഗം നവതി സ്മാരകമായി ഗുരുവായൂരിൽ അതിഥിമന്ദിരം നിർമിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂരിൽ ക്ഷേത്രപരിസരത്ത് കാരക്കാട്ട് റോഡിൽ നിർമിക്കുന്ന മന്ദിരത്തി​െൻറ ശിലാസ്ഥാപനം വ്യാഴാഴ്ച രാവിലെ 11ന് സി.കെ. മേനോൻ നിർവഹിക്കും. സി.എൻ. ജയദേവൻ എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുൽഖാദർ എം.എൽ.എ മുഖ്യാതിഥിയാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.