മഹിളാ മോർച്ച മാർച്ച്​ നാളെ​

കൊച്ചി: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് ഭാരതീയ മഹിളാമോർച്ച മുഴുവൻ ജില്ല കേന്ദ്രങ്ങളിലേക്കും ബുധനാഴ്ച രാവിലെ 10.30ന് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് രേണു സുരേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സെക്രട്ടറി സന്ധ്യ ജയപ്രകാശ്, സംസ്ഥാന കമ്മിറ്റി അംഗം രതി ബാബു, ജില്ല ജന. സെക്രട്ടറി പത്മജ എസ്. മേനോൻ എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.