പ്രസംഗമത്സരം ഇന്ന്​

ആലുവ: അന്തര്‍ദേശീയ അറബിഭാഷ ദിനാചരണത്തോടനുബന്ധിച്ച് ഡോ. മുഹ്‌യിദ്ദീൻ ആലുവായ് സംസ്ഥാനതല ഇൻറര്‍ െകാളീജിയറ്റ് അറബി പ്രസംഗമത്സരം ചൊവ്വാഴ്ച ആലുവ അസ്ഹറുല്‍ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്‌റ്റിക് സ്‌റ്റഡീസില്‍ നടക്കും. ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡുകളും ഒന്നാം സ്ഥാനം നേടുന്ന കോളജിന് എവര്‍ റോളിങ് ട്രോഫിയും നല്‍കും. രാവിലെ ഒമ്പതിന് മത്സരം ആരംഭിക്കും. വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.