ekd 300

തങ്കപ്പൻ നായർ ഫോർട്ട്കൊച്ചി: കൂവപ്പാടം എ.കെ റോഡ് ശ്രുതിലയത്തിൽ (8/1618) തങ്കപ്പൻനായർ (93) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പ്രസന്നകുമാരി, ശ്രീകുമാരൻനായർ, മനോജ്കുമാർ, വസന്തകുമാരി, രാധാകൃഷ്ണകുമാർ. മരുമക്കൾ: ബിന്ദു എസ്. നായർ, ശ്രീലത മേനാജ്കുമാർ, വിനയകുമാർ, ദീജ രാധാകൃഷ്ണകുമാർ, പരേതനായ പീതാംബരമേനോൻ. ബിജു കോതമംഗലം: വാരപ്പെട്ടി വില്ലേജ് ഇഞ്ചൂർകരയിൽ വെള്ളുക്കുടി വീട്ടിൽ ബിജു (43-അപ്പുക്കുട്ടൻ) നിര്യാതനായി. ഭാര്യ: സിനി. മക്കൾ: വിഷ്ണു, വൈഷ്ണവ്. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ. ഒൗസേഫ് വർക്കി കാലടി: ചേലാമറ്റം കുരിയാത്തുവീട്ടിൽ ഒൗസേഫ് വർക്കി (90) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ഫിലോമിന, മേരി, വർഗീസ്, മിനി, സിനി, സിസ്റ്റർ ഡോളി (ജർമനി). മരുമക്കൾ: സി.ടി. പൗലോസ്, മീന, പൗലോസ്, ജോണി, പരേതനായ വർഗീസ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് വല്ലം സ​െൻറ് തെരേസാസ് ഫൊറോന പള്ളിസെമിത്തേരിയിൽ. ജേക്കബ് മഞ്ഞുമ്മൽ: കോയ്മക്കാട്ട് വീട്ടിൽ കെ.ജെ. ജേക്കബ് (70) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസഫ് (ജോമോൻ), ജോർജ് ആൻറണി, റോഷ്നി. മരുമക്കൾ: റിൻസി, ആൻസി, ദിലീഷ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മഞ്ഞുമ്മൽ അമലോൽഭവ ആശ്രമ ദേവാലയ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.