പന്തൽ കാൽനാട്ട്​

ആലങ്ങാട്: കുന്നേൽ ഉണ്ണിമിശിഹ ദേവാലയ തിരുനാളിനോടനുബന്ധിച്ച് പന്തൽകാൽ നാട്ട് വികാരി ഫാ. റോജൻ നങ്ങേലിമാലിൽ നിർവഹിച്ചു. ജനുവരി 12 മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് തിരുനാൾ. ട്രസ്്റ്റിമാരായ ജോബി വാഴച്ചാലിൽ, ജാമറ്റ് കളപ്പറമ്പത്ത് എന്നിവർ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.