ബൈബിൾ കൺവെൻഷൻ ഇന്ന്​ സമാപിക്കും

അങ്കമാലി: സ​െൻറ് ജോർജ് ബസിലിക്ക നേതൃത്വത്തിൽ സ​െൻറ് ജോസഫ്സ് ഗ്രൗണ്ടിലെ ബൈബിൾ കൺവെൻഷൻ ഞായറാഴ്ച സമാപിക്കും. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മേൽ നേതൃത്വം നൽകും. വൈകീട്ട് 4.30 മുതൽ 9.30വരെയാണ് കൺവെൻഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.