വൈദ്യുതി മുടങ്ങും

മൂവാറ്റുപുഴ: 110 കെ.വി സബ്സ്റ്റേഷനിൽ ബുധനാഴ്ച രാവിലെ 10 മുതൽ 11 വരെ വൈദ്യുതി മുടങ്ങും. കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ യുവാവ് അറസ്റ്റിൽ മൂവാറ്റുപുഴ: കുളിമുറിയിൽ ഒളിഞ്ഞുനോക്കി വിദ്യാർഥിനിയുടെ ചിത്രം പകർത്തിയ യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ആയവന കൊടുക്കൽ വീട്ടിൽ വിഷ്ണുരാജാണ് (23) പിടിയിലായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. വീട്ടുകാർ സംഭവം കണ്ടതോടെ ഓടി രക്ഷപ്പെട്ട ഇയാളെ ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.