ഇന്നത്തെ പരിപാടി

കാലടി സംസ്കൃത സർവകലാശാല: കേരള ലളിതകല അക്കാദമി ആർട്ട് ഗാലറി, സജീവ് കൊങ്ങോർപ്പിള്ളിയുടെ മോഡേൺ മ്യൂറൽ ചിത്രപ്രദർശനം വരദക്ഷിണ--2017 --രാവിലെ 11.00. വൈദ്യുതി മുടങ്ങും മഞ്ഞപ്ര: വൈദ്യുതി സെക്ഷനിലെ മഞ്ഞപ്ര ഫീഡറിലെ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.