ആലപ്പുഴ ജില്ല സ്​കൂൾ കലോത്സവം

വേദികളിൽ ഇന്ന് വേദി ഒന്ന്: കണിച്ചുകുളങ്ങര ക്ഷേത്രം മുൻഭാഗം: ഭരതനാട്യം (യു.പി), ഭരതനാട്യം ആൺ-പെൺ (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി രണ്ട്: കണിച്ചുകുളങ്ങര ക്ഷേത്രം തെക്കുഭാഗം: ഒാട്ടൻതുള്ളൽ (യു.പി), ഒാട്ടൻതുള്ളൽ (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി മൂന്ന്: ഗേൾസ് ഹൈസ്കൂൾ ഒാഡിറ്റോറിയം: തിരുവാതിര (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി നാല്: വി.എച്ച്.എസ്.എസ് ഗ്രൗണ്ട്: നാടകം (എച്ച്.എസ്.എസ്), സ്കിറ്റ്-ഇംഗ്ലീഷ് (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) വേദി അഞ്ച്: വി.എച്ച്.എസ്.ഇ ബ്ലോക്ക്: ശാസ്ത്രീയസംഗീതം (യു.പി), ശാസ്ത്രീയസംഗീതം ആൺ-പെൺ (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി ആറ്: വി.എച്ച്.എസ്.എസ് തെക്കേ ഹാൾ: അറബി കലോത്സവം. അറബിഗാനം (യു.പി), അറബിഗാനം ആൺ-പെൺ (എച്ച്.എസ്), പദ്യംചൊല്ലൽ (യു.പി), പദ്യംചൊല്ലൽ ആൺ-പെൺ (എച്ച്.എസ്) വേദി ഏഴ്: വി.എച്ച്.എസ്.ഇ ഹാൾ: ഉർദു പദ്യംചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), പ്രസംഗം (എച്ച്.എസ്, എച്ച്.എസ്.എസ്), ഗസൽ ആലാപനം (എച്ച്.എസ്, എച്ച്.എസ്.എസ്), സംഘഗാനം (യു.പി, എച്ച്.എസ്) വേദി എട്ട്: പെരുന്നോർമംഗലം ഗവ. യു.പി.എസ്: സിദ്ധരൂപോച്ചാരണം ആൺ-പെൺ (യു.പി), ഗദ്യപാരായണം (യു.പി), കഥാകഥനം (യു.പി) വേദി ഒമ്പത്: കണിച്ചുകുളങ്ങര ക്ഷേത്രം വടക്കുവശം: മൃദംഗം, ഗഞ്ചിറ, ഘടം, വയലിൻ (പൗരസ്ത്യം), ഒാടക്കുഴൽ (എച്ച്.എസ്, എച്ച്.എസ്.എസ്), വീണ, വിചിത്രവീണ (എച്ച്.എസ്, എച്ച്.എസ്.എസ്) വേദി പത്ത്: ഗുരുപൂജ ഹാൾ: പ്രസംഗം മലയാളം, പദ്യംചൊല്ലൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്), കാവ്യകേളി (എച്ച്.എസ്, എച്ച്.എസ്.എസ്), അക്ഷരശ്ലോകം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.