കടലിൽ അജ്ഞാതമൃതദേഹം കണ്ടെത്തി

മട്ടാഞ്ചേരി: 26 നോട്ടിക്കൽ മൈൽ അകലെ . ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചുഴലിക്കാറ്റിനെ തുടർന്ന് തകർന്ന ബോട്ടിലെ ജീവനക്കാരനാണെന്നാണ് സംശയം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ ഫിഷറീസ് വകുപ്പി​െൻറ അഞ്ചു ബോട്ടുകൾ മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിലിന് ഇറങ്ങിയത്. തിരച്ചിൽ തുടരുമെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.