ബാബരി സെമിനാർ ഇന്ന്​

കൊച്ചി: ബാബരി മസ്ജിദ് ധ്വംസനത്തിന് 25 വർഷം പൂർത്തിയാകുന്നതിനോടനുബന്ധിച്ച് പോപുലർ ഫ്രണ്ട് ഒാഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് ഹൈകോടതി ജങ്ഷന് സമീപം കൊച്ചി നഗരസഭ ഒാപൺ സ്റ്റേജിൽ നടക്കുന്ന സെമിനാർ പ്രഫ. കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്യും. പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീൻ എളമരം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.