24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്​ മുന്നറിയിപ്പ്​

കൊച്ചി: ചുഴലിക്കാറ്റി​െൻറ ശക്തി കുറഞ്ഞെങ്കിലും മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നതിന് വിലക്ക്. അടുത്ത 24 മണിക്കൂറിൽ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവർ കടലിലിറങ്ങരുതെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ചിലർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഭീതിവിെട്ടാഴിയാത്ത സാഹചര്യമുള്ളതിനാൽ ക്യാമ്പിലേക്ക് മടങ്ങിവരുന്നതിന് ഇവർക്ക് തടസ്സമുണ്ടാകില്ലെന്നും കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.