കനത്ത മഴ: ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ കനത്തനാശം വിതച്ച മഴയും കാറ്റും ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. ട്രെയിനുകളിൽ പലതും വൈകിയോടുന്നതായാണ് വിവരം. കനത്തമഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വെള്ളി, ശനി ദിവസങ്ങളിലെ ചില ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. വെള്ളിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ ∙ 16791 പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് ∙ 16792 പാലക്കാട്-പുനലൂർ പാലരുവി എക്സ്പ്രസ് ∙ 56310 നാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ ∙ 56386 കോട്ടയം-എറണാകുളം പാസഞ്ചർ ∙ 56362 എറണാകുളം-നിലമ്പൂർ പാസഞ്ചർ ∙ 56363 നിലമ്പൂർ-എറണാകുളം പാസഞ്ചർ ∙ 56389 എറണാകുളം-കോട്ടയം പാസഞ്ചർ ശനിയാഴ്ച റദ്ദാക്കിയ ട്രെയിനുകൾ ∙ 56305 കോട്ടയം-കൊല്ലം പാസഞ്ചർ ∙ 56334 കൊല്ലം-പുനലൂർ പാസഞ്ചർ ∙ 56333 പുനലൂർ-കൊല്ലം പാസഞ്ചർ ∙ 56309 കൊല്ലം-തിരുവനന്തപുരം പാസഞ്ചർ ∙ 56313 തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ∙ 56715 പുനലൂർ-കന്യാകുമാരി പാസഞ്ചർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.