മിന്നലേറ്റ് കിടക്ക കത്തിനശിച്ചു

കാഞ്ഞങ്ങാട്: പടന്നക്കാടിനടുത്ത് മിന്നലേറ്റ് വീട്ടിലെ കിടക്ക കത്തിനശിച്ചു. ഞാണിക്കടവിനടുത്ത് പുഞ്ചാവിയിലെ അബൂബക്കറി​െൻറ മകള്‍ സൗദയുടെ കോണ്‍ക്രീറ്റ് വീട്ടിലെ കിടക്കക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന് കാര്യമായ നാശമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.