എൻ.സി.പി ധർണ

ചെറുവത്തൂർ: കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനെക്കതിരെ എൻ.സി.പി തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലിക്കടവ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ദേശീയസമിതി അംഗം പി.പി. അടിയോടി ഉദ്ഘാടനം ചെയ്തു. ഗോപാലൻ അധ്യക്ഷത വഹിച്ചു. ഒ.കെ. ബാലകൃഷ്ണ സ്വാഗതവും വിമൽദേവ് നന്ദിയും പറഞ്ഞു. പടം..chr ncp dharnna എൻ.സി.പി തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റി ആഭിമുഖ്യത്തിൽ കാലിക്കടവ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന ധർണ ദേശീയ സമിതി അംഗം പി.പി. അടിയോടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.