അഞ്ജന ഹരീഷി​െൻറ ദുരൂഹമരണം: യഥാർഥ കുറ്റവാളികളെ അറസ്​റ്റ്​ ചെയ്യണം

അഞ്ജന ഹരീഷിൻെറ ദുരൂഹമരണം: യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം അഞ്ജന ഹരീഷിൻെറ ദുരൂഹമരണം: യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണം കാഞ്ഞങ്ങാട്: ദുരൂഹ സാഹചര്യത്തിൽ മരിച്ച അഞ്ജന ഹരീഷിൻെറ മരണത്തിലെ ദുരൂഹതയകറ്റി യഥാർഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, ജില്ല ജനറൽ സെക്രട്ടറി എസ്.പി. ഷാജി, സംഘടന സെക്രട്ടറി കുഞ്ഞിരാമൻ കേളോത്ത്, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി ഓമനാ മുരളി എന്നിവർ പുതുക്കൈയിലുള്ള അഞ്ജനയുടെ വീട് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.