ടെലിവിഷൻ നൽകി

ടെലിവിഷൻ നൽകി മാന്യ: മാന്യ ജ്ഞാനോദയ സീനിയർ ബേസിക് സ്കൂളിന് ടി.വി നൽകി. കൊടക്കാട് പൊള്ളപ്പൊയിയിലെ റിട്ട. ജവാൻ ശ്രീജിത്ത് ബാലകൃഷ്ണനാണ് ടി.വി സ്പോൺസർ ചെയ്ത്. ബദിയടുക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്യാമപ്രസാദ് മാന്യ, സ്കൂൾ പ്രധാനാധ്യാപകൻ ടി. ഗോവിന്ദൻ നമ്പൂതിരിക്ക് നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സുബൈർ ബാപ്പാലിപ്പൊനം അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് ശാലിനി, പി.ടി.എ വൈസ് പ്രസിഡൻറ് വിജയകാർമാർ, എസ്.ആർ.ജി കൺവീനർ എം.വി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രജു മാസ്റ്റർ നന്ദി പറഞ്ഞു. 1592038062534_0_IMG-20200613-WA0054.jpg പടം: മാന്യ സ്കൂളിലേക്കുള്ള ടി.വി പ്രധാനാധ്യാപകൻ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.