ടെലിവിഷൻ നൽകി

ചെറുവത്തൂർ: ഓൺലൈൻ ക്ലാസ് ഫലപ്രദമാക്കാൻ പയ്യങ്കിഅൽ മദാർ കൾചറൽ സൻെറർ കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് എൽ.ഇ.ഡി ടി.വി നൽകി. അൽ മദാർ വനിതാ വിങ് പ്രസിഡൻറ് മറിയംബി ടീച്ചറിൽ നിന്നും പി.ടി.എ പ്രസിഡൻറ് പി. ചന്ദ്രൻ ഏറ്റുവാങ്ങി. കെ.വി. അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു. എ.എം. സമീറ, പി.എം. യൂനുസ്, എം.വി. ഉദ്ദേശൻ, ടി.കെ. ഫൈസൽ, വി.കെ. ഷാഹിദ, കെ.എം.സി. താജുദ്ദീൻ എന്നിവർ സംസാരിച്ചു. പയ്യങ്കി അൽ മദാർ കൾചറൽ സൻെറർ കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്ന ടി.വി മറിയംബി കൈമാറുന്നുIMG-20200613-WA0132 (1).jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.