​െഡങ്കി പ്രതിരോധ ഗുളിക വിതരണം

ചെറുവത്തൂർ: വെങ്ങാട്ട് ഇൻഡിപ്പെൻഡൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻെറ നേതൃത്വത്തിൽ ക്ലബ് പരിധിയിലെ മുഴുവൻ വീടുകളിലും െഡങ്കി പ്രതിരോധ ഹോമിയോ ഗുളികയും മാസ്ക്കും വിതരണം ചെയ്തു. പി.വി. ജയരാജ്, കെ.എം. പ്രമോദ്, വി.പി. പ്രജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.