രക്തദാനം നടത്തി

കാസർകോട്: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ജനറൽ ആശുപത്രിയിൽ 50 പേർ രക്തം ദാനം ചെയ്തു. നാർക്കോട്ടിക്ക് ഡിവൈ.എസ്.പി അസിനാർ ഉദ്ഘാടനം ചെയ്തു. ഡോ. സ്മിത, കെ.ആർ. ദീപക്, എസ്.ഐ കെ. ശ്രീധരൻ, നൗഷാദ് കണ്ണമ്പള്ളി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.