ദാമോദരൻ

കാഞ്ഞങ്ങാട്: ബെള്ളൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പുല്ലൂർ പൊള്ളക്കടയിലെ (52) നിര്യാതനായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ബെള്ളൂർ ഗ്രാമ പഞ്ചായത്തിൻെറ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പഞ്ചായത്തിലെ ആദ്യ ഘട്ടത്തിലെ പ്രതിസന്ധികളെ മികച്ച നിലയിൽ തരണം ചെയ്ത് സ്ഥതിഗതികൾ സാധാരണനിലയിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടയിൽ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: ലീന (പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ). മക്കൾ: വിജയലക്ഷ്മി, ശ്രീഹരി വിദ്യാർഥികൾ. death damodharan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.