കേന്ദ്ര സർവകലാശാലയിൽ ശിൽപശാല

പെരിയ: കേന്ദ്ര സർവകലാശാലയിൽ സാമൂഹ്യശാസ്ത്ര ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ ത്രിദിന ശിൽപശാല തുടങ്ങി. വൈസ് ചാൻസലർ ഡോ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എം.എസ്. ജോൺ അധ്യക്ഷത വഹിച്ചു. സാംസ്കാരിക പഠനവിഭാഗം തലവൻ ഡോ. കെ. ജയപ്രസാദ് സ്വാഗതവും വിദ്യാർഥി പ്രതിനിധി അൻവർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.