രവീശതന്ത്രി പ്രചാരണത്തിന് തുടക്കംകുറിച്ചു

കാസർകോട്: എൻ.ഡി.എ സ്ഥാനാർഥി . രാവിലെ ക്ഷേത്രദർശനത്തിനെത്തിയ അദ്ദേഹത്തെ മധൂരിലെ പാർട്ടി പ്രവർത്തകർ സ്വീകരിച്ചു . ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, മണ്ഡലം പ്രസിഡൻറ് സുധാമ ഗോസാട, മണ്ഡലം ജനറൽ സെക്രട്ടറി ഹരീഷ് നാരംപാടി, മധൂർ പഞ്ചായത്ത് പ്രസിഡൻറ് രാധകൃഷ്ണ സൂർളു, മധൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ മാലതി, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രഭാശങ്കര തുടങ്ങിയവർ സ്ഥാനാർഥിയോടൊപ്പം ഉണ്ടായിരുന്നു. തുടർന്ന് മാവുങ്കാല്‍ കല്യാണത്ത് മടിക്കൈ കമ്മാര​െൻറ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.