ഓക്​ലഹോമയിൽ വെടിവെപ്പ്​; മൂന്നു​ പേർ കൊല്ലപ്പെട്ടു

ഓക്ലഹോമയിൽ വെടിവെപ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു വാഷിങ്ടൺ: ഓക്ലഹോമയിൽ ഡൻകനിലുള്ള വാൾമാർട്ട് സ്റ്റോറിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിെലയായിരുന്നു സംഭവം. സ്റ്റോറിൻെറ പുറത്താണ് വെടിവെപ്പുണ്ടായതെന്നും കൊല്ലപ്പെട്ടവരിൽ ഒരാൾ അക്രമിയെന്ന് സംശയിക്കുന്നയാളാണെന്നും ഡൻകൻ പൊലീസ് മേധാവി ഡാനി ഫോർഡ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.