മർദിച്ചതായി പരാതി

പാനൂർ: കൈവേലിക്കൽ നാമത്ത് പള്ളിയിൽ ഗ്രൗണ്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ ആർ.എസ്.എസ് പ്രവർത്തകർ . അക്കാനിശ്ശേര ി റോഡിലെ കുറ്റേരി വീട്ടിൽ മുഹമ്മദലിയുടെ മകൻ സിനാൻ (17), അബ്ദുറഹ്മാൻെറ മകൻ ഹഫീള് (17) എന്നിവരെയാണ് മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.