പൊങ്കാല സമർപ്പണം

മാഹി: അഴിയൂർ കക്കാവ് കുന്നുംമഠത്തിൽ ശ്രീ കളരി ഭഗവതി-വേട്ടക്കൊരു മകൻ ക്ഷേത്രത്തിൽ കുന്നുംമഠത്തിലമ്മക്ക് നടത്തി. സിനിമാതാരം അഞ്ജു അരവിന്ദ് പൊങ്കാലക്ക് ദീപം തെളിയിച്ചു. ശാസ്തപ്പൻ വെള്ളാട്ടവും അന്നദാനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.