ഇസാഫ് സംരംഭകത്വ പരിശീലനം

തലശ്ശേരി: ഇസാഫ് കോഒാപറേറ്റിവ് മാഹി ബ്രാഞ്ചിന് കീഴിലുള്ള സംരംഭകർക്കായി തലശ്ശേരിയിൽ രണ്ട് ദിവസത്തെ സംരംഭകത് വ വികസന പരിപാടി സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ഹാളിൽ ഇസാഫ് മെംബർ സർവിസ് വകുപ്പ് സ്റ്റേറ്റ് ഹെഡ് എം.വി. പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. ജിത്ത് േജാസ് അധ്യക്ഷത വഹിച്ചു. കെ. ഷീബ സ്വാഗതം പറഞ്ഞു. അഭിലാഷ് നാരായണൻ, രോഷ്നി എന്നിവരാണ് ക്ലാസ് നയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.