പി.ടി.എ ജനറൽ ബോഡി

തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജ് അധ്യാപക രക്ഷാകർതൃ സമിതി വാർഷിക ജനറൽ ബോഡി വ്യാഴാഴ്ച രാവിലെ 10.30ന് കോളജ് ന്യൂ ബ്ലോക്ക് സെമിനാർ ഹാളിൽ നടക്കും. യോഗത്തിൽ മുഴുവൻ രക്ഷിതാക്കളും അധ്യാപകരും പെങ്കടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.