ചിത്രോത്സവത്തിൽ പയ്യന്നൂർ; സാഹിത്യോത്സവത്തിൽ ബ്രണ്ണൻ

ചിത്രോത്സവത്തിൽ പയ്യന്നൂർ; സാഹിത്യോത്സവത്തിൽ ബ്രണ്ണൻ കണ്ണൂർ: തോട്ടട എസ്.എൻ കോളജിൽ നടക്കുന്ന സർവകലാശാല കലോത്സവത്തിൽ ചിത്രോത്സവത്തിൽ പയ്യന്നൂർ കോളജും സാഹിത്യോത്സവത്തിൽ ഗവ. ബ്രണ്ണൻ കോളജും ജേതാക്കളായി. 32 പോയൻറുമായാണ് പയ്യന്നൂർ കോളജ് ജേതാക്കളായത്. 30 പോയൻറ് നേടിയ ആതിഥേയരായ തോട്ടട എസ്.എൻ കോളജിനാണ് രണ്ടാം സ്ഥാനം. 22 പോയേൻറാടെ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളജ് മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവത്തിൽ 93 പോയൻറ് നേടിയാണ് ഗവ. ബ്രണ്ണൻ കോളജ് ഒന്നാമതെത്തിയത്. 90 പോയൻറുമായി പയ്യന്നൂർ കോളജ് രണ്ടും 62 പോയൻറുള്ള തലശ്ശേരി ഗവ. ബ്രണ്ണൻ ടീച്ചേഴ്സ് എജുക്കേഷൻ മൂന്നും സ്ഥാനവും നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.