ഉമ മംഗളൂരു ഡി.സി.പിയായി ചുമതലയേറ്റു

മംഗളൂരു: ക്രമസമാധാനച്ചുമതലയുള്ള മംഗളൂരു പൊലീസ് ഡെപ്യൂട്ടി കമീഷണറായി ഉമ പ്രശാന്ത് ചുമതലയേറ്റു. ഹനുമന്തരായയെ മാറ്റിയ ഒഴിവിലാണ് നിയമനം. ഇവർ കാര്‍വാര്‍ ഡി.സി.പിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.