തരിശുഭൂമിയിൽ നെൽകൃഷിയിറക്കി

ഉരുവച്ചാൽ: പ്രണവം സ​െൻറര്‍ ഫോര്‍ ഹ്യൂമൻ റിസോഴ്‌സ്‌ െഡവലപ്‌മ​െൻറ് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ . കാഞ്ഞിലേരിയിലെ ഒരേക്കര്‍ വയലിലാണ് കൃഷിയിറക്കി. മാലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകന്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എ. ജയരാജന്‍, കെ. സുധീഷ് എന്നിവർ പങ്കെടുത്തു. കാഞ്ഞിലേരിയിലെ നാട്ടുകാരും ഞാറുനടലിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.