നാമനിർദേശപത്രിക സമർപ്പിച്ചു

പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് ചമതച്ചാൽ വാർഡിലേക്ക് ജൂലൈ 18ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജയൻ മല്ലിശ്ശേരി . എ.ആർ.ഒ ആയ പഞ്ചായത്ത് സെക്രട്ടറി അഫ്സത്ത് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് അംഗമായിരുന്ന പൊക്കിളി കുഞ്ഞിരാമ​െൻറ നിര്യാണത്തെ തുടർന്നാണ് ചമതച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 236 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് യു.ഡി.എഫ് സ്ഥാനാർഥി വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.