അബ്​ദുൽ ഖാദർ

ചൊക്ലി: കീഴ്മാടം പരേതനായ കേളോത്ത് മൊയ്തുവി​െൻറ മകൻ ദീർഘകാലം െകാൽക്കത്തയിൽ വ്യാപാരിയായിരുന്ന കേളോത്ത് താഴകുനിയിൽ വട്ടപ്പറമ്പത്ത് (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഫീഖ്, മജീദ്, സെമീർ, നസീർ, ഷംസീർ (മസ്കത്ത്), സൗജത്ത് (ആലുവ), വഹീദ (പാത്തിപ്പാലം), സെറീന, സെബീന. മരുമക്കൾ: നൗഷാദ് (ആലുവ), നൗഷാദ് (ദുബൈ), മുസ്തഫ (കുവൈത്ത്), സലീം (മസ്കത്ത്), റുബീന (ചൊക്ലി), സെഫീറ (പന്തക്കൽ), ജസീല (ചമ്പാട്), സുഫൈറ (കതിരൂർ), റിഷാന (എടക്കാട്). സഹോദരങ്ങൾ: മഹമൂദ്, ഫാത്തിമ, നബീസ (വട്ടപ്പറമ്പത്ത്), പരേതനായ ഇസ്മായിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.