വിദ്യാഭ്യാസ ആനുകൂല്യം

കണ്ണൂർ: സർക്കാർ എയ്ഡഡ് സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ ആദ്യചാൻസിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതനേടിയ വിദ്യാർഥികളുടെ കർഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ മാതാപിതാക്കളിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ക്ഷേമനിധി പാസ്ബുക്കി​െൻറ പകർപ്പ്, യൂനിയൻ സർട്ടിഫിക്കറ്റ്, ആധാർ -ഐഡൻറിറ്റി കാർഡ്, ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ് സഹിതം ജൂൈല 15ന് വൈകീട്ട് മൂന്നിന് മുമ്പ് ക്ഷേമനിധി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04972-712549.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.