ചരമം അലി

കണ്ണൂർ: തയ്യിൽ ടി.പി. ഹൗസിൽ എം. അലി (61) നിര്യാതനായി. തലശ്ശേരി മാളിേയക്കൽ കുടുംബാംഗമാണ്. ഭാര്യ: ടി.പി. ഖൈറുന്നിസ. മക്കൾ: നാസർ, ഷബാന. മരുമകൻ: ഹനീസ് (ദുബൈ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പാത്തൂട്ടി, നബീസ, പരേതയായ സാറു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.