മഴ: വൈദ്യുതിലൈനിൽ തെങ്ങ്​ വീണു

ചൊക്ലി: ശക്തമായ മഴയിൽ ഒളവിലം മേക്കരവീട്ടിൽ താഴെ തെങ്ങ് കടപുഴകി. 11 കെ.വി ലൈനിൽ തെങ്ങുവീണ് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് തടസ്സം നീക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.