ലോഗോ പ്രകാശനം

മാഹി: ജൂൈല 23ന് നടക്കുന്ന പള്ളൂർ കസ്തൂർബാഗാന്ധി ഗവ. ഹൈസ്കൂൾ പൂർവ വിദ്യാർഥി സംഗമത്തി​െൻറ ലോഗോ പ്രധാനാധ്യാപകൻ ഉത്തമരാജ് മാഹി പ്രകാശനം ചെയ്തു. ചെയർ പേഴ്സൻ കെ.ഇ. സുലോചന അധ്യക്ഷത വഹിച്ചു. ദർശന, വിന്ധ്യ ദാമോദരൻ, ഷിനില എന്നിവർ സംസാരിച്ചു. ഫോൺ: 9946173839.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.